Coming Up Sun 9:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

അതിർത്തി തുറക്കാൻ നീണ്ട കാത്തിരിപ്പ്: തീരുമാനം നിരാശാജനകമെന്ന് WA മലയാളികൾ

Members of the public wait to be vaccinated at a COVID-19 mass vaccination clinic in Midland, an eastern suburb of Perth. Source: AAP Image/Richard Wainwright

വെസ്റ്റേൺ ഓസ് ട്രേലിയയുടെ അതിർത്തി ഈ വർഷം തുറക്കില്ല എന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. സംസ്ഥാനത്തെ രണ്ട് ഡോസ് വാക് സിനേഷൻ നിരക്ക് 90 ശതമാനമാകുമ്പോൾ മാത്രമായിരിക്കും വെസ്റ്റേൺ ഓസ് ട്രേലിയ അതിർത്തി തുറക്കുകയെന്നാണ് പ്രീമിയർ മാർക്ക് മെഗോവൻ പ്രഖ്യാപിച്ചത്. ഓസ് ട്രേലിയയുടെ മറ്റ് പ്രദേശങ്ങൾ നേരത്തെ അതിർത്തി തുറക്കുമ്പോൾ വെസ്റ്റേൺ ഓസ് ട്രേലിയക്കാർക്ക് കൂടുതൽ കാലം കാത്തിരിക്കേണ്ടി വരും എന്നത് നിരവധി പേരെ നിരാശരാക്കിയിട്ടുണ്ട്. ചില പ്രതികരണങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
അതിർത്തി തുറക്കാൻ നീണ്ട കാത്തിരിപ്പ്: തീരുമാനം നിരാശാജനകമെന്ന് WA മലയാളികൾ 09/11/2021 11:23 ...
അവധി പോലുമില്ലാതെ കൊവിഡ് പ്രതിരോധരംഗത്ത്: ആരോഗ്യമേഖലയിലെ പലരും ജോലി ഉപേക്ഷിക്കുന്നു 28/01/2022 10:41 ...
ആരോഗ്യമന്ത്രിയുടെ പേരിലെ വ്യാജ കത്ത് ഉപയോഗിച്ച് RAT കിറ്റുകൾ ഇറക്കുമതി ചെയ്യാൻ ശ്രമം; അന്വേഷണം തുടങ്ങി 28/01/2022 05:20 ...
ഓസ്ട്രേലിയയിലേക്ക് സന്ദർശകർക്ക് ഉടൻ അനുമതി ലഭിക്കും; ഏപ്രിലിന് മുൻപ് പ്രവേശനമെന്ന് പ്രധാനമന്ത്രി 28/01/2022 02:16 ...
16,000 ലെറെ പേർക്ക് കൂടി ഓസ്ട്രേലിയൻ പൗരത്വം; പലരും കാത്തിരുന്നത് രണ്ടു വർഷത്തോളം 26/01/2022 04:48 ...
പലിശ നിരക്ക് ഈ വർഷം ഉയരാൻ സാധ്യതയെന്ന് സാമ്പത്തിക വിദഗ്‌ധർ 25/01/2022 05:30 ...
“വേദന സഹിച്ച് ഇനിയുമെത്രനാൾ…”: ഇലക്ടീവ് ശസ്ത്രക്രിയകൾ മാറ്റിവച്ചത് പ്രതിസന്ധിയിലാക്കിയത് നിരവധി പേരെ 25/01/2022 13:31 ...
ട്രാവൻകൂർ, കോട്ടയം, കൊച്ചി, മലബാർ.. ഒപ്പം കേരളവും: ഓസ്ട്രേലിയയിലെ കേരളീയ സ്ഥലപ്പേരുകൾ 24/01/2022 12:44 ...
ബിലോയീല തമിഴ് കുടുംബത്തിന് അനുകൂലമായി കോടതി ഉത്തരവ്; നടപടിക്രമത്തിൽ വീഴ്ചയെന്ന് കോടതി 24/01/2022 05:06 ...
അതിർത്തി തുറക്കൽ അനിശ്ചിതമായി മാറ്റിവച്ച WA സർക്കാരിനെതിരെ വിമർശനം 21/01/2022 06:22 ...
View More