Coming Up Sun 9:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

കേരളത്തിലേക്കുള്ള വിമാന സർവീസുകൾ ഏതെല്ലാം; യാത്രക്ക് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ....

Source: AAP

ഓസ് ട്രേലിയയുടെ രാജ്യാന്തര അതിർത്തി തുറക്കുന്നത് സംബന്ധിച്ചുളള വാർത്ത വന്നതിന് ശേഷം വീണ്ടും ജന്മനാട്ടിലേക്കുള്ള യാത്രക്ക് ഒരുങ്ങുകയാണ് നിരവധി പേർ. കേരളത്തിലേക്ക് യാത്ര ചെയ്യാനായി ഏതെല്ലാം മാർഗങ്ങളാണ് ഉള്ളതെന്നും വിദേശ യാത്രക്ക് ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ ഏഷ്യ ട്രാവൽസിൽ ട്രാവൽ ഏജന്റായ പ്രദീഷ് മാർട്ടിൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
കേരളത്തിലേക്കുള്ള വിമാന സർവീസുകൾ ഏതെല്ലാം; യാത്രക്ക് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.... 10/11/2021 09:13 ...
അവധി പോലുമില്ലാതെ കൊവിഡ് പ്രതിരോധരംഗത്ത്: ആരോഗ്യമേഖലയിലെ പലരും ജോലി ഉപേക്ഷിക്കുന്നു 28/01/2022 10:41 ...
ആരോഗ്യമന്ത്രിയുടെ പേരിലെ വ്യാജ കത്ത് ഉപയോഗിച്ച് RAT കിറ്റുകൾ ഇറക്കുമതി ചെയ്യാൻ ശ്രമം; അന്വേഷണം തുടങ്ങി 28/01/2022 05:20 ...
ഓസ്ട്രേലിയയിലേക്ക് സന്ദർശകർക്ക് ഉടൻ അനുമതി ലഭിക്കും; ഏപ്രിലിന് മുൻപ് പ്രവേശനമെന്ന് പ്രധാനമന്ത്രി 28/01/2022 02:16 ...
16,000 ലെറെ പേർക്ക് കൂടി ഓസ്ട്രേലിയൻ പൗരത്വം; പലരും കാത്തിരുന്നത് രണ്ടു വർഷത്തോളം 26/01/2022 04:48 ...
പലിശ നിരക്ക് ഈ വർഷം ഉയരാൻ സാധ്യതയെന്ന് സാമ്പത്തിക വിദഗ്‌ധർ 25/01/2022 05:30 ...
“വേദന സഹിച്ച് ഇനിയുമെത്രനാൾ…”: ഇലക്ടീവ് ശസ്ത്രക്രിയകൾ മാറ്റിവച്ചത് പ്രതിസന്ധിയിലാക്കിയത് നിരവധി പേരെ 25/01/2022 13:31 ...
ട്രാവൻകൂർ, കോട്ടയം, കൊച്ചി, മലബാർ.. ഒപ്പം കേരളവും: ഓസ്ട്രേലിയയിലെ കേരളീയ സ്ഥലപ്പേരുകൾ 24/01/2022 12:44 ...
ബിലോയീല തമിഴ് കുടുംബത്തിന് അനുകൂലമായി കോടതി ഉത്തരവ്; നടപടിക്രമത്തിൽ വീഴ്ചയെന്ന് കോടതി 24/01/2022 05:06 ...
അതിർത്തി തുറക്കൽ അനിശ്ചിതമായി മാറ്റിവച്ച WA സർക്കാരിനെതിരെ വിമർശനം 21/01/2022 06:22 ...
View More