Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

പ്രീമിയം നൽകുന്നത് ആയിരക്കണക്കിന് ഡോളർ; എന്നിട്ടും ക്ലെയിം നിഷേധിക്കാൻ സാധ്യത: ഹോം ഇൻഷ്വറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

Flooding occurs in the town of Lismore, northeastern New South Wales, Monday, 28 February, 2022. Source: AAP / JASON O’BRIEN/AAPIMAGE

ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ്ലാന്റിലും നൂറു കണക്കിന് വീടുകളാണ് പേമാരിയിൽപ്പെട്ട് നശിച്ചിരിക്കുന്നത്. ഹോം & കണ്ടന്റ് ഇൻഷ്വറൻസ് ഉള്ള നിരവധിപ്പേർക്ക് പേമാരി മൂലമുള്ള നാശനഷ്ടത്തിന് പരിരക്ഷ നിഷേധിക്കാൻ ഇടയുള്ള സാഹചര്യം സംബന്ധിച്ച് പല റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഫ്ലഡ് ഇൻഷ്വറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. ബ്രിസ് ബൈനിൽ ഇൻഷ്വറൻസ് ബ്രോക്കറായ ജെയ് സൺ സെബാസ്റ്റ്യൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
പ്രീമിയം നൽകുന്നത് ആയിരക്കണക്കിന് ഡോളർ; എന്നിട്ടും ക്ലെയിം നിഷേധിക്കാൻ സാധ്യത: ഹോം ഇൻഷ്വറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 11/03/2022 13:58 ...
എയർ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു; മെൽബണിൽ നാലുദിവസമായി കുടുങ്ങി യാത്രക്കാർ 24/06/2022 07:18 ...
യാത്രക്കാർക്ക് മുന്നറിയിപ്പ്; വിമാനത്താവളങ്ങളിൽ നീണ്ട കാത്തിരിപ്പിന് സാധ്യത 24/06/2022 04:09 ...
പലിശനിരക്ക് കൂടുന്നു, വായ്പാശേഷി കുറയുന്നു: നിങ്ങളുടെ 'borrowing capacity' എങ്ങനെ മെച്ചപ്പെടുത്താം... 24/06/2022 17:19 ...
അരനൂറ്റാണ്ടു നീണ്ട സാമൂഹ്യസേവനം: OAM പുരസ്കാരപ്രഭയിൽ ടാസ്മേനിയയിലെ ആദ്യകാലമലയാളി ഡോക്ടർ 23/06/2022 12:25 ...
ഓസ്ട്രേലിയൻ ദേശീയ പതാക എടുത്ത് മാറ്റി ഗ്രീൻസ് നേതാവ്; നടപടിക്കെതിരെ രൂക്ഷവിമർശനം 22/06/2022 04:52 ...
പലിശ നിരക്ക് ഇനിയും കൂടുമെന്ന് RBA ഗവർണർ 21/06/2022 05:04 ...
ഓസ്‌ട്രേലിയയിൽ ആരോഗ്യരംഗത്തേക്ക് എങ്ങനെ കരിയർ മാറാം... 21/06/2022 12:55 ...
ഓസ്ട്രേലിയൻ പ്രതിരോധമന്ത്രി ഇന്ത്യയിൽ; ചൈനയെ പ്രതിരോധിക്കാൻ കൂടുതൽ സഹകരണം ലക്ഷ്യം 20/06/2022 05:16 ...
വീണ്ടും തകർന്ന് ക്രിപ്റ്റോകറൻസി: ഡിജിറ്റൽ കറൻസി വിപണിയെക്കുറിച്ച് അറിയേണ്ടതെല്ലാം… 20/06/2022 17:42 ...
View More