കൊവിഡ് ലോക്ക്ഡൗണുകൾ മൂലം പലരുടെയും, പ്രത്യേകിച്ച് കുട്ടികളുടെ, രോഗപ്രതിരോധ ശേഷി കുറഞ്ഞുവെന്നും, അതിനാൽ ഇത്തവണത്തെ ഫ്ലൂ സീസൺ കൂടുതൽ കടുപ്പമാകാം എന്നുമാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഈ ഫ്ലൂ സീസണിൽ എന്തെല്ലാം പ്രത്യേക കരുതലുകളാണ് എടുക്കേണ്ടത്? സിഡ്നിയിൽ ജി പി ആയ ഡോ. സിറാജ് ഹമീദ് വിശദീകരിക്കുന്നു
പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിവരങ്ങൾ മാത്രമാണ്. നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറെ നേരിൽ കാണുക.