Coming Up Sun 9:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

'Writing With Fire': മലയാളി സംവിധാനം ചെയ്ത ഡോക്യുമെന്ററി സിഡ്നി ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന്

Source: Supplied/Rintu Thomas

ഈ വർഷത്തെ സിഡ്നി ഫിലിം ഫെസ്റ്റിവൽ നവംബർ മൂന്ന് മുതൽ 21 വരെയാണ് നടക്കുന്നത്. ഇതിൽ ഒരു മലയാളി സംവിധാന ചെയ്ത ഡോക്യുമെന്ററിയും പ്രദർശിപ്പിക്കുന്നുണ്ട്. റിന്റു തോമസ് എന്ന മലയാളി സംവിധാനം ചെയ്ത, നിരവധി പുരസ് കാരങ്ങൾ നേടിയ 'Writing With Fire' എന്ന ഡോക്യുമെന്ററിയാണ് പ്രദർശനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. ദളിത് സ്ത്രീകൾ നടത്തുന്ന ഒരു മാധ്യമത്തിന്റെ കഥ പറയുന്ന 'Writing With Fire' നെക്കുറിച്ച് സംവിധായിക റിന്റു തോമസ് സംസാരിക്കുന്നത് കേൾക്കാം...നവംബർ നാലാം തീയതി ന്യൂടൗണിലെ ഡെൻഡി തീയേറ്ററിലും, നവംബർ 14ന് സെയിന്റ് ജോർജ് ഇവന്റ്റ് സിനിമാസിലുമാണ് Writing With Fire കാണാൻ കഴിയുന്നത്.

Coming up next

# TITLE RELEASED TIME MORE
'Writing With Fire': മലയാളി സംവിധാനം ചെയ്ത ഡോക്യുമെന്ററി സിഡ്നി ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന് 29/10/2021 12:52 ...
അവധി പോലുമില്ലാതെ കൊവിഡ് പ്രതിരോധരംഗത്ത്: ആരോഗ്യമേഖലയിലെ പലരും ജോലി ഉപേക്ഷിക്കുന്നു 28/01/2022 10:41 ...
ആരോഗ്യമന്ത്രിയുടെ പേരിലെ വ്യാജ കത്ത് ഉപയോഗിച്ച് RAT കിറ്റുകൾ ഇറക്കുമതി ചെയ്യാൻ ശ്രമം; അന്വേഷണം തുടങ്ങി 28/01/2022 05:20 ...
ഓസ്ട്രേലിയയിലേക്ക് സന്ദർശകർക്ക് ഉടൻ അനുമതി ലഭിക്കും; ഏപ്രിലിന് മുൻപ് പ്രവേശനമെന്ന് പ്രധാനമന്ത്രി 28/01/2022 02:16 ...
16,000 ലെറെ പേർക്ക് കൂടി ഓസ്ട്രേലിയൻ പൗരത്വം; പലരും കാത്തിരുന്നത് രണ്ടു വർഷത്തോളം 26/01/2022 04:48 ...
പലിശ നിരക്ക് ഈ വർഷം ഉയരാൻ സാധ്യതയെന്ന് സാമ്പത്തിക വിദഗ്‌ധർ 25/01/2022 05:30 ...
“വേദന സഹിച്ച് ഇനിയുമെത്രനാൾ…”: ഇലക്ടീവ് ശസ്ത്രക്രിയകൾ മാറ്റിവച്ചത് പ്രതിസന്ധിയിലാക്കിയത് നിരവധി പേരെ 25/01/2022 13:31 ...
ട്രാവൻകൂർ, കോട്ടയം, കൊച്ചി, മലബാർ.. ഒപ്പം കേരളവും: ഓസ്ട്രേലിയയിലെ കേരളീയ സ്ഥലപ്പേരുകൾ 24/01/2022 12:44 ...
ബിലോയീല തമിഴ് കുടുംബത്തിന് അനുകൂലമായി കോടതി ഉത്തരവ്; നടപടിക്രമത്തിൽ വീഴ്ചയെന്ന് കോടതി 24/01/2022 05:06 ...
അതിർത്തി തുറക്കൽ അനിശ്ചിതമായി മാറ്റിവച്ച WA സർക്കാരിനെതിരെ വിമർശനം 21/01/2022 06:22 ...
View More