2021 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പുതിയ കൊവിഡ് വാർത്തകൾ അറിയാം
- NSWലെ ബൈറൺ ബേയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, ബോർഡർ ബബിളിന്റെ കാര്യം പുനഃപരിശോധിക്കുമെന്ന് ക്വീൻസ്ലാൻറ് പ്രീമിയർ അറിയിച്ചു
- വിക്ടോറിയയിൽ 16 വയസിന് മേൽ പ്രായമായ 90 ശതമാനം പേരും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു
- നോർത്തേൺ ടെറിട്ടറിയിലെ കാതറിനിൽ നിന്ന് സൗത്ത് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവരെ 'ഹൈ റിസ്ക്' ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ ഏഴ് ദിവസം ക്വാറന്റൈൻ ചെയ്യണം
- അതിർത്തി നിയന്ത്രണം മൂലം ഓസ്ട്രേലിയയിലേക്ക് എത്താൻ കഴിയാത്ത ടെംപററി ഗ്രാജുവേറ്റ് വിസക്കാർക്ക് (സബ്ക്ലാസ്സ് 485), റീപ്ലേസ്മെന്റ് വിസയ്ക്കായി അപേക്ഷിക്കാം
- NT യിലെ റോക്ക്ഹോൾ പ്രദേശത്തെ ലോക്ക്ഡൗൺ പിൻവലിച്ചു
ഓസ്ട്രേലിയയിൽ പുതുതായി സ്ഥിരീകരിച്ച കൊവിഡ് ബാധ:
വിക്ടോറിയയിൽ 1,254 പുതിയ കേസുകളും അഞ്ച് മരണങ്ങളും
NSWൽ 276 പുതിയ കേസുകൾ
ACTയിൽ എട്ട് കേസുകൾ
NTയിൽ ഒരു വൈറസ്ബാധ റിപ്പോർട്ട് ചെയ്തു
Quarantine and restrictions state by state:
Information for international travellers
Find out what you can and can't do in your state or territory
Covid-19 and travel information in language
Financial help
There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated: Getting help during Covid-19 from Services Australia in language
- News and information over 60 languages at sbs.com.au/coronavirus
- Relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.
- Information about the COVID-19 vaccine in your language.
Visit the translated resources published by NSW Multicultural Health Communication Service:
COVID-19 Vaccination Glossary
Appointment Reminder Tool.
Testing clinics in each state and territory:
NSW
Victoria
Queensland
South Australia
ACT
Western Australia
Tasmania
Northern Territory