വരമാണ്, ഓരോ മരവും: കടയറ്റ് വീഴുന്ന മരങ്ങളുടെ മനസിലൂടെ ഒരു കവിത...

Giving Tree Environment Day

Source: Flickr/Martin Cathrae CC By SA 2.0


Published 5 June 2022 at 5:49pm
By Deeju Sivadas
Source: SBS

ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനമാണ്. കുട്ടികള്‍ക്കായുള്ള പരിസ്ഥിതി കവിതകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്, അമേരിക്കന്‍ കവിയായായിരുന്ന ഷെല്‍ സില്‍വര്‍സ്റ്റെയിന്റെ 'ദ ഗിവിംഗ് ട്രീ'. ഈ ഇംഗ്ലീഷ് കവിതയുടെ ശബ്ദാവിഷ്‌കാരം കേള്‍ക്കാം...


Published 5 June 2022 at 5:49pm
By Deeju Sivadas
Source: SBSShare