SBS Radio App

Download the FREE SBS Radio App for a better listening experience

Advertisement
(Getty Images/Squaredpixels)

വാർദ്ധക്യത്തിൽ പല തരത്തിലുള്ള പീഡനങ്ങൾക്ക്  മാതാപിതാക്കൾ ഇരയാകാൻ സാധ്യതയുണ്ട്. ഏതെല്ലാം സാഹചര്യങ്ങളിലാണ് പീഡനം കൂടുതലായി കണ്ടുവരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ എന്തെല്ലാം സഹായം ഓസ്‌ട്രേലിയയിൽ ലഭ്യമാണ്. എയ്‌ജ്ഡ്‌ കെയർ സൈക്കോളജിസ്റ്റായ ജോർഡി സെബാസ്റ്റ്യൻ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

By
Delys Paul
Published on
Monday, June 24, 2019 - 13:09
File size
25.73 MB
Duration
14 min 3 sec