Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

വനിതാ ദിന സ്പെഷ്യൽ - പരിസ്ഥിതി സംരക്ഷണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം: ഓസ്‌ട്രേലിയൻ മലയാളി വനിതകളുടെ അനുഭവങ്ങൾ

Source: Supplied by Neethu Madhukmar, Dr Nisha Rakesh, Nicki Edward

കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും വേണ്ടി ഒട്ടേറെ പദ്ധതികളാണ് ലോകമെമ്പാടും നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഈ പദ്ധതികളിൽ സ്ത്രീകൾക്ക് അർഹമായ പങ്കാളിത്തം ലഭിക്കുന്നുണ്ടോ? ഓസ് ട്രേലിയയിലെ സാഹചര്യം എങ്ങനെയാണ്? കാലാവസ്ഥയുമായി ബന്ധമുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി വനിതകൾ ഇതേക്കുറിച്ച് എസ് ബി എസ് മലയാളത്തോട് അനുഭവങ്ങൾ പങ്കുവച്ചു. വനിതാ ദിന സ്പെഷ്യൽ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
വനിതാ ദിന സ്പെഷ്യൽ - പരിസ്ഥിതി സംരക്ഷണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം: ഓസ്‌ട്രേലിയൻ മലയാളി വനിതകളുടെ അനുഭവങ്ങൾ 08/03/2022 14:51 ...
എയർ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു; മെൽബണിൽ നാലുദിവസമായി കുടുങ്ങി യാത്രക്കാർ 24/06/2022 07:18 ...
യാത്രക്കാർക്ക് മുന്നറിയിപ്പ്; വിമാനത്താവളങ്ങളിൽ നീണ്ട കാത്തിരിപ്പിന് സാധ്യത 24/06/2022 04:09 ...
പലിശനിരക്ക് കൂടുന്നു, വായ്പാശേഷി കുറയുന്നു: നിങ്ങളുടെ 'borrowing capacity' എങ്ങനെ മെച്ചപ്പെടുത്താം... 24/06/2022 17:19 ...
അരനൂറ്റാണ്ടു നീണ്ട സാമൂഹ്യസേവനം: OAM പുരസ്കാരപ്രഭയിൽ ടാസ്മേനിയയിലെ ആദ്യകാലമലയാളി ഡോക്ടർ 23/06/2022 12:25 ...
ഓസ്ട്രേലിയൻ ദേശീയ പതാക എടുത്ത് മാറ്റി ഗ്രീൻസ് നേതാവ്; നടപടിക്കെതിരെ രൂക്ഷവിമർശനം 22/06/2022 04:52 ...
പലിശ നിരക്ക് ഇനിയും കൂടുമെന്ന് RBA ഗവർണർ 21/06/2022 05:04 ...
ഓസ്‌ട്രേലിയയിൽ ആരോഗ്യരംഗത്തേക്ക് എങ്ങനെ കരിയർ മാറാം... 21/06/2022 12:55 ...
ഓസ്ട്രേലിയൻ പ്രതിരോധമന്ത്രി ഇന്ത്യയിൽ; ചൈനയെ പ്രതിരോധിക്കാൻ കൂടുതൽ സഹകരണം ലക്ഷ്യം 20/06/2022 05:16 ...
വീണ്ടും തകർന്ന് ക്രിപ്റ്റോകറൻസി: ഡിജിറ്റൽ കറൻസി വിപണിയെക്കുറിച്ച് അറിയേണ്ടതെല്ലാം… 20/06/2022 17:42 ...
View More