ഗ്ലോബൽ ടാലന്റ് സ്കീം എന്ന പുതിയ വിസ പദ്ധതി സർക്കാർ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കി. ഓസ്‌ട്രേലിയയിലെ ബിസിനസ്സുകൾക്ക് വിദേശത്ത് നിന്ന് വിവിധ മേഖലകളിലെ പ്രഗല്ഭരായ വിദഗ്ദ്ധരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന വിസ പദ്ധതിയാണ് ഗ്ലോബൽ ടാലന്റ് സ്കീം. ഈ വിസയെക്കുറിച്ച് വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനില്‍ ടി എന്‍ ലോയേഴ്‌സ് ആന്റ് ഇമിഗ്രേഷന്‍ കണ്‍സല്‍ട്ടന്റ്‌സിലെ ഇമിഗ്രേഷന്‍ ഏജന്റും ലോയറുമായ പ്രതാപ് ലക്ഷ്മണന്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share





