ഓസ് ട്രേലിയയിലെ തീരങ്ങളില്‍ മുങ്ങിമരിക്കുന്നതില്‍ പകുതിയും കുടിയേറിയെത്തിയവരാണെന്ന് യൂണിവേഴ് സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിന്റെ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ മുങ്ങിമരണങ്ങളില്‍ ഏറ്റവും കൂടുതലുള്ള വിഭാഗം ഇന്ത്യാക്കാരാണ്. ഇതിന്റെ കാരണങ്ങളെക്കുറിച്ച് UNSW നടത്തിയ കണ്ടത്തലുകള്‍ കേള്‍ക്കാം...
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
ഓസ്‌ട്രേലിയയിലെ മുങ്ങിമരണങ്ങളില്‍ കൂടുതൽ ഇന്ത്യാക്കാര്‍: ബീച്ച് നിയമങ്ങള്‍ അറിയാത്തതും, പാലിക്കാത്തതും കാരണമെന്ന് പഠനം
Source: Pixabay