ദ പ്രൊപ്പോസൽ: ഓസ്ട്രേലിയയിൽ നിന്ന് ഒരു മലയാള ചിത്രം OTTയിൽ...

Source: Supplied: Joe Joseph
മലയാളത്തിലെ പ്രമുഖ സിനിമാ വിതരണക്കാരായ സൈന മൂവീസിന്റെ ബാനറിൽ ഓസ്ട്രേലിയയിൽ നിന്ന് പുറത്തിറങ്ങിയ മലയാള ചിത്രമാണ് ദ പ്രൊപ്പോസൽ. കാൻബറ മലയാളിയായ ജോ ജോസഫ് തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ച ചിത്രം അടുത്തിടെയാണ് OTT യിൽ റിലീസ് ചെയ്തത്. സിനിമയുടെ വിശേഷങ്ങളും, ഓസ്ട്രേലിയൻ സിനിമ ജീവിതവും ജോ ജോസഫ് പങ്കുവെക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share