ഓസ്‌ട്രേലിയയിൽ സ്ട്രെസ്സ് അനുഭവപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ഇത് നിരവധി ദീർഘകാല ആസുഖങ്ങൾക്കും കരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ. സ്ട്രെസ്സ് ഏതെല്ലാം അസുഖങ്ങളിലേക്ക് നയിക്കാമെന്നതിനെക്കുറിച്ച് മെൽബണിൽ സൈക്യാട്രിസ്റ്റ് ആയ ഡോ നവീൻ തോമസ് വിവരിക്കുന്നത് കേൾക്കാം..
മാനസിക പിരിമുറുക്കം ഏതെല്ലാം ദീർഘകാല അസുഖങ്ങൾക്ക് കാരണമാകാം ?

Source: Getty Images
സ്ട്രെസ്സ് അഥവാ പിരിമുറുക്കം ഏതെല്ലാം ദീർഘകാല അസുഖങ്ങൾക്ക് വഴിയൊരുക്കാം? സ്ട്രെസ്സ് എങ്ങനെ മറികടക്കാം ?
Share