This article is available only in Malayalam. Please use the language toggle button above to read the Malayalam article.
Australia plans to ban laptops on international flights
അന്താരാഷ്ട്രാ വിമാനങ്ങളിൽ യാത്രചെയ്യുന്നവർ ലാപ്ടോപ്പ് കൈവശം കരുതുന്നത് നിരോധിക്കാൻ ഓസ്‌ട്രേലിയ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. പ്രധാനമന്ത്രി മാൽകം ടേൺബുൾ ആണ് ചൊവ്വാഴ്ച ഇക്കാര്യം സൂചിപ്പിച്ചത്.

Source: Facebook
Share
1 min read
Published
Updated
By Salvi Manish
Share this with family and friends