റഷ്യയിലാണ് അടുത്ത വര്‍ഷത്തെ ലോകകപ്പ് നടക്കുക.
27 മാസങ്ങള്‍ നീണ്ട യോഗ്യതാ റൗണ്ടുകള്‍ക്കും പ്ലേ ഓഫിനും ഒടുവിലാണ് സോക്കരൂസ് റഷ്യന്‍ ടിക്കറ്റ് ഉറപ്പിച്ചത്. 22 മത്സരങ്ങളും ഇതിനിടയില്‍ കളിച്ചു.
ഹോണ്ടുറാസില്‍ നടന്ന ആദ്യപാദ മത്സരം ഗോള്‍രഹിത സമനിലയിലായിരുന്നു. എന്നാല്‍ ഹോം മത്സരത്തില്‍ മികച്ച വിജയത്തോടെ ഓസ്‌ട്രേലിയ യോഗ്യത ഉറപ്പിച്ചു.
Share

