SKIP TO MAIN CONTENT

457 വിസയുടെ പുതിയ തൊഴിൽ പട്ടിക ഇവിടെ അറിയാം ...

457 വിസക്കു അപേക്ഷിക്കുന്നവർക്ക് ജൂലൈ ഒന്ന് മുതൽ നിരവധി നിയമ മാറ്റങ്ങളാണ് നേരിടേണ്ടിവന്നിരിക്കുന്നത്. ഇതിൽ, നാല് വർഷം വരെ അപേക്ഷകർക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്‍വാൻ അനുവാദം നൽകുന്ന തൊഴിൽ മേഖലകൾ ഉൾപ്പെടുത്തിയ മീഡിയം ആൻഡ് ലോങ്ങ് ‑ടെം സ്ട്രാറ്റജിക് സ്‌കിൽസ് ലിസ്റ്റും (MLTSSL), കൂടാതെ രണ്ട് വർഷം വരെ ഇവിടെ ജോലി ചെയ്‍വാൻ അനുവാദം നൽകുന്ന തൊഴിൽ മേഖലകൾ ഉൾപ്പെടുത്തിയ ഷോർട്ട്‑ടെം സ്‌കിൽഡ് ഒക്കുപ്പേഷൻ ലിസ്റ്റും (STSOL) കുടിയേറ്റ കാര്യ വകുപ്പ് ഇപ്പോൾ പുറത്തുവിട്ടു. എന്തൊക്കെ തൊഴിലുകളാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നു ഇവിടെ അറിയാം ...

visa
Source: Wikipedia

1 min read

Published

Updated


Skip to article content

മീഡിയം ആൻഡ് ലോങ്ങ് ‑ടെം സ്ട്രാറ്റജിക് സ്‌കിൽസ് ലിസ്റ്റ് (MLTSSL)

MLTSSL
Source: Department of Home Affairs
MLTSSL
Source: Department of Home Affairs
MLTSSL
Source: Department of Home Affairs
MLTSSL
Source: Department of Home Affairs
MLTSSL
Source: Department of Home Affairs
MLTSSL
Source: Department of Home Affairs

ഷോർട്ട്‑ടെം സ്‌കിൽഡ് ഒക്കുപ്പേഷൻ ലിസ്റ്റ്

STSOL
Source: Department of Home Affairs
STSOL
Source: Department of Home Affairs
STSOL
Source: Department of Home Affairs
STSOL
Source: Department of Home Affairs
STSOL
Source: Department of Home Affairs
STSOL
Source: Department of Home Affairs
STSOL
Source: Department of Home Affairs
STSOL
Source: Department of Home Affairs


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now