അഡ്‌ലൈഡ് സ്വദേശിയായ മിനി മാത്യുവാണ് പ്രളയം തുടങ്ങിയതിന്റെ 75ാം നാളില്‍ ഈ കവിത പുറത്തിറക്കിയത്.
അഡ്‌ലൈഡില്‍ നഴ്‌സായി ജോലി നോക്കുകയാണ് മിനി മാത്യു.
വി ആര്‍ വൈതീശ്വരന്‍ സംഗീതം നല്‍കി, വിഘ്‌നേഷ് രാജന്‍ പാടിയാണ് കവിത വീഡിയോ രൂപത്തില്‍ പുറത്തിറക്കിയത്.
Source: AAP
Published
Updated
Share this with family and friends
SBS World News