SKIP TO MAIN CONTENT

അഡ്‌ലൈഡിൽ ബ്ലാക്ക് പാന്തേഴ്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് കാർണിവൽ

അഡ്‌ലൈഡിലെ ബ്ലാക്ക് പാന്തേഴ്സ് ക്രിക്കറ്റ് ക്ലബ് ക്രിക്കറ്റ് കാർണിവൽ 2018 സംഘടിപ്പിക്കുന്നു. ഏപ്രിൽ 28 ശനിയാഴ്ചയാണ് പരിപാടി നടക്കുന്നത് .

cricket carnival
Source: Supplied

1 min read

Published

Updated


Skip to article content

ഏപ്രിൽ 28 ശനിയാഴ് ചരാവിലെ എട്ടു മണി മുതൽ ആരംഭിക്കുന്ന പരിപാടി അഡ്‌ലൈഡിലെ കാവെൻഡില പ്രൈമറി സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുന്നത്. കാർണിവലിനോടനുബന്ധിച്ച് അഡ്‌ലൈഡിൽ നിന്ന് തന്നെയുള്ള  എട്ടു ക്രിക്കറ്റ് ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

ഇതിനു പുറമെ കുട്ടികൾക്കായുള്ള വിനോദ പരിപാടികളും നടത്തുന്നുണ്ട്. ഇതേത്തുടർന്ന് കേരളീയ രീതിയിലുള്ള ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട് . ഭക്ഷണ വിൽപ്പനയിൽ നിന്ന് സമാഹരിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാനാണ് പദ്ധതിയെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Santhosh Chacko :0428 828 999

Saji Mathew : 0433 309 945

cricket
Source: Supplied

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now