SKIP TO MAIN CONTENT

പോരാട്ടച്ചൂടിൽ കേരളം: ഓസ്ട്രേലിയൻ മലയാളിയുടെ ‘വോട്ട്’ ആർക്ക്?

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓസ്ട്രേലിയൻ മലയാളിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു ഫലം? സുതാര്യമായ ഒരു അഭിപ്രായ സർവേ – ഓസ്ട്രേലിയൻ മലയാളികൾക്കായി...

Kerala election
Source: Wikimedia commons

1 min read

Published

Updated

By Deeju Sivadas


Skip to article content

കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശപാരമ്യത്തിലെത്തി നിൽക്കെ, ഓസ്ട്രേലിയൻ മലയാളികളുടെ നിലപാടുകൾ തേടുകയാണ് എസ് ബി എസ് മലയാളം. ഓസ്ട്രേലിയൻ മലയാളിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അതിന്റെ ഫലം എങ്ങനെയാകും? നിങ്ങളുടെ നിലപാടുകൾ അറിയിക്കുക..


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now