SKIP TO MAIN CONTENT

ബാലറ്റ് പേപ്പറിൽ ഡൊണാൾഡ് ട്രംപും അശ്ലീലചിത്രങ്ങളും: വോട്ടിംഗിനിടയിലെ കലാവിരുതുകൾ കാണുക

ഓസ്ട്രേലിയൻ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപും ജസ്റ്റിൻ ട്രുഡോയും. ബാലറ്റ് പേപ്പറിലെ കലാവിരുതുകൾക്ക് പഞ്ഞമില്ല...

Election
Source: Twitter

1 min read

Published

Updated


Skip to article content

വോട്ടു ചെയ്യാൻ പോയാൽ സ്ഥാനാർത്ഥികളെ ആരെയും താൽപര്യമില്ലെങ്കിൽ വോട്ട് അസാധുവാക്കാം എന്നു വിചാരിക്കുന്ന പലരുമുണ്ട്. പക്ഷേ വോട്ട് അസാധുവാക്കുന്നത് കുറച്ച് കലാവിരുതുകളുടെ സഹായത്തോടെയാണെങ്കിലോ? 

ഈ വോട്ടെടുപ്പിൽ കണ്ടത് അതാണ്. 

ഏറ്റവും രസകരമായ ചില അസാധു ബാലറ്റുകൾ കാണുക.

വോട്ട് ഡൊണാൾഡ് ട്രംപിന് ; പക്ഷേ അത്ര നല്ല വോട്ടല്ല

സാംപിൾ ബാലറ്റിൽ മറ്റു ചിലരുടെ വിരുത്; വോട്ട് കനേഡിയൻ പ്രധാനമന്ത്രിക്ക്

If enough of us do this the AEC has to respect our wishes, right? #auspol #ausvotes #secede #and #merge #with #canada A photo posted by Michael, The Dislocator. (@michaelthedislocator) on Jul 1, 2016 at 2:43pm PDT

കലാകാരൻറെ കൈയിലെ ബാലറ്റ്

നൂറിലേറെ സ്ഥാനാർത്ഥികളുള്ള ബാലറ്റ് പേപ്പർ കിട്ടുന്നത് ഒരു കലാകാരൻറെ കൈയിലാണെങ്കിലോ? കുരങ്ങൻറെ കൈയിൽ കിട്ടിയ പൂമാല എന്നൊക്കെ കേട്ടിട്ടേയുള്ളൂ..

ആള് പണ്ഡിതനാണെന്ന് തോന്നുന്നു...

വോട്ടിംഗ് ഡേ സോസേജ് സിസ്ൽ

ഇങ്ങനെയുമുണ്ടോ പാർട്ടികൾ

പ്രധാനമന്ത്രിസ്ഥാനത്തേക്ക് എസ് ബി എസ് അവതാരകയും

ഇനിയുമുണ്ട് കാണാനേറെ, പക്ഷേ മിക്കതും ടോയ്ലറ്റ് സാഹിത്യവും ചിത്രപ്പണികളുമായതിനാൽ, സോറി....

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now