Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

Community Announcement: എഴുത്തുകാര്‍ക്കായി സിഡ്‌നിയില്‍ സക്കറിയ നയിക്കുന്ന ശില്‍പ്പശാല

എഴുത്തുകാര്‍ക്കും എഴുതാന്‍ താല്‍പര്യമുള്ളവര്‍ക്കുമായി പ്രശസ്ത കഥാകാരന്‍ സക്കറിയ നയിക്കുന്ന ശില്‍പശാല - എഴുത്തുപുര- സിഡ്‌നിയില്‍ നടക്കും.

Ezhuthupura
Source: Supplied

ഓസ്‌ട്രേലിയന്‍ മലയാളി ലിറ്റററി അസോസിയേഷന്‍ (അംല) ആണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 10, 11 തിയതികളില്‍ മല്‍ഗോവ റിട്രീറ്റ് കോണ്‍ഫറന്‍സ് സെന്ററിലായിരിക്കും ശില്‍പശാല നടക്കുക.

ഓസ്‌ട്രേലിയയുടെ വിവിധ നഗരങ്ങളിലെ സാഹിത്യ കൂട്ടായ്മകളില്‍ നിന്നുള്ള എഴുത്തുകാരും സാഹിത്യപ്രവര്‍ത്തകരും ശില്‍പശാലയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടണം.

സന്തോഷ് ജോസഫ് - 0469897295,ജോണി സി മറ്റം -0421111739 ,   ജേക്കബ് തോമസ് -0403675382 , ലീന മേഴ്സി - 0422594596


1 min read

Published

Updated



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now