SKIP TO MAIN CONTENT

Community Announcement: സിഡ്‌നിയില്‍ AMIAയുടെ മലയാളം പള്ളിക്കൂടം

സിഡ്‌നിയില്‍ മലയാളം ഭാഷാ പഠനത്തിനായി ഓസ്‌ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷന്റെ (AMIA) ന്യൂ സൗത്ത് വെയില്‍സ് ഘടകം തുടങ്ങുന്ന പള്ളിക്കൂടം എന്ന ഭാഷാ പഠനകേന്ദ്രം ഫെബ്രുവരി 11ന് തുടങ്ങും.

AMIA
Source: AMIA NSW

1 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

സിഡ്‌നിയിലെ ഓബണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചക്ക് 12 മണിക്കാണ് പള്ളിക്കൂടത്തിന്റെ ഉദ്ഘാടനം. ഞായറാഴ്ചകളില്‍ ഉച്ചക്ക് 12 മുതല്‍ ഒന്നു വരെയായിരിക്കും പഠനസമയം.

44A Macquarie Road, Auburn, NSW 2144 എന്ന വിലാസത്തിലാണ് ഉദ്ഘാടന ചടങ്ങും ക്ലാസുകളും.

കൂടുതല്‍ വിശദാംശങ്ങള്‍ക്ക് malayalam@amiansw.org എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now