SKIP TO MAIN CONTENT

Community Announcement: മെൽബണിൽ സിനർജി ദേശീയ ബാഡ്മിന്റൺ ടൂർണമെന്റ്

സിനർജി സ്പോർട്സ് ക്ലബ് മൂന്നാം സിനർജി ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ഏഴിന് മെൽബണിലുള്ള Kilsyth സ്റ്റേഡിയത്തിലായിരിക്കും ടൂർണമെന്റ് നടക്കുക. വനിതകളുടെയും പുരുഷൻമാരുടെയും ഡബിൾസ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.

synergy.jpg
Credit: Supplied

1 min read

Published

By SBS Malayalam

Source: SBS


Skip to article content

സിനർജി സ്പോർട്സ് ക്ലബ് മൂന്നാം സിനർജി ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ ഏഴിന് Kilsyth സ്റ്റേഡിയത്തിലായിരിക്കും ടൂർണമെന്റ് നടക്കുക. വനിതകളുടെയും പുരുഷൻമാരുടെയും ഡബിൾസ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.

ബാഡ്മിന്റൺ വിക്ടോറിയ അംഗീകരിച്ചിട്ടുള്ള ടൂർണമെന്റാണ് സിനർജി ഓപൺ 2024 .

ഒന്നാം സമ്മാനം: $2,000. രണ്ടാം സമ്മാനം: $1,000

Date: 07 September 2024

Venue: Kilsyth Sports Centre, 115 Liverpool Rd, Kilsyth VIC 3137

കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. https://synergysportsclub.org/synergy-cup-2024/


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now