കൊവിഡ്-19 അപ്ഡേറ്റ്: ഓസ്‌ട്രേലിയയിലെ ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് 90 ശതമാനത്തിലേക്ക്; നിർണായക ദിവസമെന്ന് ആരോഗ്യമന്ത്രി

2021 നവംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം...

Greg Hunt

Federal health minister Greg Hunt has said that Australia is expected to surpass 90 per cent single dose vaccination target by 1 PM today. Source: AAP Image/Mick Tsikas

  • ഓസ്‌ട്രേലിയയുടെ ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് ഇന്ന് (വ്യാഴാഴ്ച) 90% ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒരു നിർണായക ദിവസമാണെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.
  • ഗോൾഡ്കോസ്റ്റിൽ ഉറവിടം കണ്ടെത്താത്ത കേസുകളുടെ എണ്ണം കൂടിയാൽ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് പ്രീമിയർ അറിയിച്ചു
  • ACT യിൽ നിയമം ലംഘിച്ച് നടത്തിയ ഹാലോവീൻ പാർട്ടിയുമായി ബന്ധപ്പെട്ട വൈറസ്ബാധ 33 ആയി
  • ടാസ്മേനിയയിൽ 80 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുകഴിഞ്ഞു
  • വാക്‌സിൻ സ്വീകരിച്ച ഫിജിയൻ പാസ്പോർട്ട് ഉള്ളവർക്ക് ഓസ്‌ട്രേലിയയിൽ നിന്ന് ഫിജിയിലേക്ക് ഡിസംബർ ഒന്ന് മുതൽ ക്വാറന്റൈൻ ഇല്ലാതെ യാത്ര ചെയ്യാം.

ഓരോ സംസ്ഥാനത്തെയും കൊവിഡ് ബാധ

വിക്ടോറിയയിൽ 1313 പ്രാദേശിക വൈറസ്ബാധയും നാല് മരണങ്ങളും സ്ഥിരീകരിച്ചു

NSWൽ 261 പുതിയ കേസുകളും ഒരു മരണവും സ്ഥിരീകരിച്ചു

ക്വീൻസ്‌ലാന്റിൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒന്നിന്റെ ഉറവിടം വ്യക്തമായിട്ടില്ല

Quarantine, travel, testing clinics and pandemic disaster payment

Quarantine and testing requirements are managed and enforced by state and territory governments:

NSW Travel & transport and Quarantine

VIC Travel permitOverseas travellers and Quarantine

ACT Transport and Quarantine

NT Travel and Quarantine

QLD Travel and Quarantine

SA Travel and Quarantine

TAS Travel and Quarantine

WA Travel and Quarantine

If you want to travel overseas, you may be able to apply online for an exemption. Click here for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the Smart Traveller website.



Visit the translated resources published by NSW Multicultural Health Communication Service:

COVID-19 Vaccination Glossary
Appointment Reminder Tool.


Testing clinics in each state and territory:

NSW 

Victoria 

Queensland 

South Australia 

ACT 

Western Australia 

Tasmania

Northern Territory 


Pandemic disaster payment information in each state and territory:

NSW 

Victoria 

Queensland 

South Australia 

ACT 

Western Australia 

Tasmania
Northern Territory


Share

2 min read

Published

Updated

By SBS/ALC Content

Source: SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now