- വിക്ടോറിയയിൽ ഇന്ന് (വ്യാഴാഴ്ച) അർദ്ധരാത്രി മുതൽ വാക്‌സിൻ സ്വീകരിച്ചവർക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
- വിക്ടോറിയ ഐസൊലേഷൻ നിയമങ്ങളിൽ മാറ്റം വരുത്തി
- പാൻഡമിക് ബിൽ വിക്ടോറിയൻ പാർലമെന്റിൽ ചർച്ച ചെയ്യുന്നത് മാറ്റി വച്ചു
- NTയിലെ വൈറസ്ബാധയുടെ ഉറവിടം അറിയാൻ ജെനോമിക് പരിശോധന നടത്തുന്നു
- രാജ്യത്തെ രണ്ട് ഡോസ് വാക്‌സിനേഷൻ നിരക്ക് 80 ശതമാനമായതോടെ ഓസ്‌ട്രേലിയക്കാർക്ക് ജീവിതം തിരിച്ചു നൽകാൻ സർക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു
COVID-19 STATS:
വിക്ടോറിയയിൽ 1,007 പ്രാദേശിക വൈറസ് ബാധയും 12 മരണങ്ങളും സ്ഥിരീകരിച്ചു
NSWൽ 262 പുതിയ കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു
ACTയിൽ 25 പുതിയ കേസുകൾ സ്ഥിരീകരിച്ചു
Quarantine and restrictions state by state:
Travel
Financial help
There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated: Getting help during Covid-19 from Services Australia in language
- News and information over 60 languages at sbs.com.au/coronavirus
- Relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.
- Information about the COVID-19 vaccine in your language.
Visit the translated resources published by NSW Multicultural Health Communication Service:
Testing clinics in each state and territory: