ഓസ്ട്രേലിയയിൽ വോട്ടെടുപ്പ് ദിവസത്തെ ഏറ്റവും ശ്രദ്ധേയമായ ഘടകം ഡെമോക്രസി സോസേജുകളാണ്.
പോളിംഗ് സ്റ്റേഷനുകളിലെ സോസേജ് സിസിലും, കേക്ക് സ്റ്റോളുമെല്ലാം.
പ്രധാന നേതാക്കൻമാർക്ക് രാജ്യത്തിന്റെ എല്ലാ ഭാഗത്തും വോട്ടെടുപ്പ് ദിവസം എത്താൻ കഴിയില്ലെങ്കിലും, കേക്ക് സ്റ്റോളുകളിലൂടെ എത്തിച്ചേരാറുണ്ട്.

Source: AAP

Source: AAP

Source: AAP
ഓസ്ട്രേലിയയിൽ വോട്ടിംഗ് നിർബന്ധമായതിനാൽ ഏതു വേഷത്തിലാണെങ്കിലും പോളിംഗ് ബൂത്തിലെത്തിയേ പറ്റൂ. ബോണ്ടായി ബീച്ചിൽ നീന്താനിറങ്ങിയവർക്ക് വേഷം മാറാൻ പോലും സമയം കിട്ടിയില്ല.

Source: AP
പോളിംഗ് സ്റ്റേഷനുകളിലെ പതിവു കാഴ്ചകളാണ് വളർത്തുനായകൾ.

Source: AAP

Source: AAP

Source: AAP
സോസേജിനൊപ്പം വോട്ടിംഗ് ആസ്വദിക്കാനും പലരും പോളിംഗ് സ്റ്റേഷനുകളിലെത്തി.
Share

