SKIP TO MAIN CONTENT

ഹാരി രാജകുമാരനും മേഗൻ മാർക്കിളും വിവാഹിതരായി

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനും മുൻ ഹോളിവുഡ് താരം മേഗൻ മാർക്കിളും തമ്മിലുള്ള വിവാഹം നടന്നു. വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ വെച്ചായിരുന്നു വിവാഹം.

1 min read

Published

Updated


Skip to article content

ഓസ്‌ട്രേലിയൻ സമയം ഏകദേശം 9.40 ഓട് കൂടി ഹാരി രാജകുമാരനും മേഗൻ മാർക്കിളും പരസ്പരം വിവാഹ പ്രതിജ്ഞകൾ ഏറ്റു ചൊല്ലി മോതിരം കൈമാറി വിവാഹിതരാവുകയായിരുന്നു.

Archbishop Welby has just declared them husband and wife.
Archbishop Welby has just declared them husband and wife. Source: SBS News

എലിസബത്ത് രാജ്ഞി പ്രത്യേക സമ്മാനമായി നൽകിയ വെൽഷ് ഗോൾഡിൽ തയാറാക്കിയ മോതിരമാണ് മേഗൻ അണിഞ്ഞത്.

finally the kiss!
finally the kiss! Source: SBS News

എലിസബത്ത് രാജ്ഞിയും ഭർത്താവും ഫിലിപ്പ് രാജകുമാരനും ഉൾപ്പെടെ 600 ക്ഷണിക്കപ്പെട്ട അതിഥികളാണ് വിവാഹത്തിൽ പങ്കെടുത്തത്.

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now