കൊവിഡ് ബാധിക്കുകയോ, കൊവിഡ്ബാധ സംശയിക്കുകയോ ചെയ്യുമ്പോൾ വീട്ടിൽവച്ച് തന്നെ ചെയ്യാവുന്ന പരിശോധനയാണ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് അഥവാ RAT.
വീട്ടിൽവച്ച് RAT പരിശോധന നടത്താനും, ഫലം പോസിറ്റീവായാൽ അക്കാര്യം അധികൃതരെ അറിയിക്കാനുമാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത്. പ്രത്യേക നിർദ്ദേശമുള്ളപ്പോൾ മാത്രമാണ് PCR പരിശോധന ചെയ്യേണ്ടിവരിക.
ഈ നാലുഘട്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാൽ റാപ്പിഡ് ആന്റിജൻ പരിശോധന കൃത്യമായി ചെയ്യാം.
ഒന്നാം ഘട്ടം: സാംപിൾ എടുക്കുന്ന രീതി

രണ്ടാം ഘട്ടം: സാംപിൾ പരിശോധനയ്ക്കായി സജ്ജമാക്കുന്നത് ഇങ്ങനെ

മൂന്നാം ഘട്ടം: സാംപിളിന്റെ പരിശോധന നടത്തുന്നവിധം

നാലാം ഘട്ടം: ഫലം മനസിലാക്കുന്നത് ഇങ്ങനെ

ഫലം പോസിറ്റീവാകുകയാണെങ്കിൽ, ആരോഗ്യവകുപ്പിനെ അറിയിക്കണം എന്നാണ് മിക്ക സംസ്ഥാനങ്ങളും നിർദ്ദേശിച്ചിരിക്കുന്നത്.
RAT ഫലം അറിയിക്കാൻ ഈ സംസ്ഥാനങ്ങൾ പ്രത്യേക രജിസ്ട്രേഷൻ ഫോമുകൾ തയ്യാറാക്കിയിട്ടുണ്ട്.
ക്വാറന്റൈനും നിയന്ത്രണങ്ങളും – സംസ്ഥാനങ്ങളിൽ
നിങ്ങളുടെ സംസ്ഥാനത്ത് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ഇവിടെ അറിയാം.
Travel
Information for international travellers and Covid-19 and travel information in language
Financial help
There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated: Getting help during Covid-19 from Services Australia in language
- News and information over 60 languages at sbs.com.au/coronavirus
- Relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.
- Information about the COVID-19 vaccine in your language.

