Online Quiz: ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിലെ ഈ വ്യത്യസ്ത പദപ്രയോഗങ്ങളിൽ നിങ്ങൾക്കറിയാവുന്നവ ഏതെല്ലാം?
ഫെഡറൽ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാവുമ്പോൾ ഓസ്‌ട്രേലിയൻ രാഷ്ട്രീയ രംഗത്തും തെരഞ്ഞടുപ്പ് രംഗത്തും വ്യത്യസ്തങ്ങളായ നിരവധി പദങ്ങൾ ഉപയോഗിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. 'ഡോഗ്-വിസിൽ,' 'സ്വിങ് വോട്ടർ' തുടങ്ങിയവയാണ് ഇതിൽ ചിലത്. തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഇവയുടെ ശരിയായ അർത്ഥം നിങ്ങൾക്കറിയാമോ എന്ന് കണ്ടെത്താൻ ഇതാ ഒരു ഓൺലൈൻ ക്വിസ്.

Source: early voting (iStockphoto)
Share
Published
Updated
By SBS Malayalam
Source: SBS
Share this with family and friends