SKIP TO MAIN CONTENT

ഇന്തോനേഷ്യയില്‍ സ്‌ഫോടന പരമ്പര; നിരവധി മരണം

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഐക്യരാഷ്ട്ര സഭ ഓഫീസിനടുത്തുണ്ടായ സ്‌ഫോടനങ്ങളിലും വെടിവയ്പ്പിലും കുറഞ്ഞത് ആറുപേര്‍ കൊല്ലപ്പെട്ടു.

Edward Rees, Jakarta Bombing
Smoke near the scene in Jakarta. Pic: Edward Rees(@ReesEdward) Source: Twitter

1 min read

Published

Updated


Skip to article content

കുറഞ്ഞത് ആറു സ്‌ഫോടനങ്ങളും തുടര്‍ച്ചയായ വെടിവയ്പ്പുമാണ് നഗരത്തിലുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേര്‍ ബോംബാക്രമണവും ഇതിലുണ്ടെന്ന് ദൃക്‌സാക്ഷികള്‍ സൂചിപ്പിച്ചു.

 

കുറഞ്ഞത് ആറു സ്‌ഫോടനങ്ങളും തുടര്‍ച്ചയായ വെടിവയ്പ്പുമാണ് നഗരത്തിലുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേര്‍ ബോംബാക്രമണവും ഇതിലുണ്ടെന്ന് ദൃക്‌സാക്ഷികള്‍ സൂചിപ്പിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്ന് പോലീസുകാരും ഉൾപ്പെടും . യു എന്‍ ഓഫീസിനു പുറമേ സമീപത്തുള്ള കഫേയിലും ഷോപ്പിംഗ് സെന്ററിലുമെല്ലാം സ്‌ഫോടനമുണ്ടായിട്ടുണ്ട്. വെടിവയ്പപ് തുടരുകയാണ്.

 More to come...


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now