SKIP TO MAIN CONTENT

ഇന്ത്യയ്ക്കെതിരായ ഏകദിനപരന്പര - ഓസീസ് ടീം പ്രഖ്യാപിച്ചു; സ്മിത്ത് നയിക്കും

ഇന്ത്യയ്ക്കെതിരായ ഏകദിനപരന്പരയ്ക്കുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമാണ് പ്രഖ്യാപിച്ചത്.

Steve Smith
Source: NAPARAZZI

1 min read

Published

Updated


Skip to article content

സ്റ്റീവ് സ്മിത്തായിരിക്കും ടീമിനെ നയിക്കുക. രണ്ടു പുതുമുഖങ്ങളാണ് ടീമിലുള്ളത്. ഫാസ്റ്റ് ബൌളർമാരായ സ്കോട്ട് ബോലണ്ടും, ജോയൽ പാരിസും.

ജനുവരി 12നാണ് ഏകദിന പരന്പര തുടങ്ങുന്നത്. പെർത്തിലാണ് ആദ്യമത്സരം. 

ടീം ഇങ്ങനെ

Steve Smith (C)

David Warner (vc)

George Bailey

Scott Boland

Josh Hazlewood

James Faulkner

Aaron Finch

Mitchell Marsh

Shaun Marsh

Glenn Maxwell

Kane Richardson

Joel Paris

Matthew Wade

മത്സരങ്ങളുടെ വിശദാംശങ്ങളും വിലയിരുത്തലുകളുമെല്ലാം എസ് ബി എസ് മലയാളത്തിൽ അറിയുക.. Visit and like SBS Malayalam Facebook Page

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now