മലയാളികളുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യ ഫെസ്റ്റ് ഓഗസ്റ്റ് 31ന് ടൗൺസ്വില്ലിലെ റിവർവേയിൽ നടക്കും. രാവിലെ പത്ത് മണി മുതൽ രാത്രി ഒമ്പത് മണി വരെ നീളുന്ന മേളയിൽ ബോളിവുഡ് നൃത്തം, ഫാഷൻ ഷോ, നാടോടി നൃത്തം, യോഗ പരിശീലനം തുടങ്ങി നിരവധി പരിപാടികൾ നടക്കും.
വിവിധ ഇന്ത്യൻ ഭക്ഷണങ്ങൾ വിളമ്പുന്ന സ്റ്റോളുകളും ഉണ്ടാകും. മേളയിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം:

Source: Supplied
Share

