ഒരു വശത്ത് കര്‍ഷകപ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍, മറു വശത്ത് സിനിമാ താരങ്ങളുടെ ഗ്ലാമറും പരിവേഷവും ഇന്ത്യന്‍ ജനാധിപത്യത്തില്‍ വോട്ടു നേടുകയാണ്. എസ് ബി എസ് TV ഇന്ത്യയില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എസ് ബി എസ് മലയാളം റേഡിയോ തയ്യാറാക്കിയ ഓഡിയോ റിപ്പോര്ട്ട് കേള്‍ക്കാം.
കര്‍ഷകപ്രശ്‌നം വോട്ടാകുമോ? വയനാട്ടില്‍ നിന്നും SBS TV റിപ്പോര്‍ട്ട്
ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാന വിഷയങ്ങളിലൊന്നാണ് കര്‍ഷക ആത്മഹത്യകളും കാര്‍ഷികമേഖലാ പ്രതിസന്ധിയും. കേരളത്തില്‍ പോലും ഇതൊരു നീറുന്ന പ്രശ്‌നമാണ്. രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന വയനാട് മണ്ഡലത്തില്‍ നിന്നും എസ് ബി എസ് TV റിപ്പോര്‍ട്ടര്‍ ജെസിക്ക വാഷിംഗ്ടണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.
Share
Published
Updated
By SBS Malayalam
Source: SBS
Share this with family and friends