ചരിത്രം തിരുത്തിയ ഇന്ത്യൻ പട ആഘോഷത്തിമിർപ്പിൽ; ദൃശ്യങ്ങളിലൂടെ...
ചരിത്രം കുറിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയൻ മണ്ണിൽ നടന്ന ക്രിക്കറ്റ് ടെസ്റ്റ് പരമ്പര ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത്. 71 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കൈവരിച്ച വിജയതിന്റെ ആഘോഷത്തിമിർപ്പിലാണ് ഇന്ത്യൻ പട.

Source: facebook/indian cricket team
Share
Published
By SBS Malayalam
Source: SBS
Share this with family and friends