SKIP TO MAIN CONTENT

ജനങ്ങള്‍ അമേരിക്ക വിടുന്നു? തിരക്കുമൂലം കാനഡയുടെ കുടിയേറ്റകാര്യ വെബ്‌സൈറ്റ് തകര്‍ന്നു

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുന്നേറ്റം വ്യക്തമായതിനു പിന്നാലെ കാനഡയുടെ കുടിയേറ്റകാര്യ വെബ്‌സൈറ്റ് തകര്‍ന്നത് രാജ്യാന്തര തലത്തില്‍ വാര്‍ത്തായി. അമേരിക്കയില്‍ നിന്നുള്ള സന്ദര്‍ശകരുടെ തിരക്ക് മൂലമാണ് സൈറ്റ് തകര്‍ന്നതെന്നാണ് സൂചന.

Canadian flag and the Toronto skyline.
Source: Getty Images

1 min read

Published

Updated

Source: SBS News


Skip to article content

ഇതിനുപുറമെ, കാനഡയിലേക്ക് എങ്ങനെ കുടിയേറാമെന്നതിനെക്കുറിച്ചു ഗൂഗിളിലും ജനങ്ങൾ  “emigrate”, “how to emigrate to Canada” and “end of the world” തുടങ്ങിയ കീ വേർഡുകൾ ഉപയോഗിച്ച് പരത്തുന്നതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു .


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now