ഒക്ടോബര്‍ 19 ശനിയാഴ്ചയാണ് കലാനിശ നടക്കുന്നത്.
നാടന്‍പാട്ട് ഗായിക രശ്മി സതീഷ് പങ്കെടുക്കുന്ന പരിപാടിയില്‍, ബ്രിസ്‌ബൈനിലെ അഞ്ചു മ്യൂസിക് ബാന്റുകള്‍ പങ്കെടുക്കുന്ന ഗാനമേളയും ഉണ്ടാകും.
മാജിക് ഷോയും, മറ്റു നൃത്തപരിപാടികളും കലാനിശയില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡുറാക് ഇസ്ലാമിക് കോളേജ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലു മണി മുതലാണ് പരിപാടി.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെടാം: ജഗജീവ് - 0469 176 003, സജീവ് 0410 759 328

Source: Supplied