SKIP TO MAIN CONTENT

ക്വീൻസ്ലാൻറ് പ്രളയത്തിന്റെ ഓർമയിൽ ഒരു മലയാളി

ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ വെള്ളപൊക്കം ഉണ്ടാകുന്ന സംസ്ഥാനമാണ് ക്വീൻസ്ലാൻറ്. 2010 -2011 ൽ ക്വീൻസ്ലാന്റിൽ കനത്ത വെള്ളപൊക്കമാണ് ഉണ്ടായത്. 36 പേരാണ് അന്ന് വെള്ളപ്പൊക്കത്തിൽ മരിച്ചത്. 238 കോടി ഡോളറിന്റെ നാശനഷ്ടമാണ് അന്ന് ഉണ്ടായത്. നിരവധി മലയാളികളെ അന്നത്തെ വെള്ളപൊക്കം ബാധിച്ചിരുന്നു.

Qld flood
Source: AAP

1 min read

Published

Updated

By Delys Paul


Skip to article content

ഇവർ എങ്ങനെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്നാണ് ഇവിടെ പരിശോധിക്കുന്നത്. ഗുഡ്‌നയിൽ താമസിച്ചിരുന്ന ഹരീഷ് ആലക്കണ്ടി വിവരിക്കുന്നു.

 

ക്വീൻസ്ലാന്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് ശേഷമുള്ള പ്രവർത്തനങ്ങളിൽ നിരവധി മലയാളികൾ സജീവമായിരുന്നു. ഒട്ടേറെ കാര്യങ്ങൾ ഈ സാഹചര്യങ്ങളിൽ നിന്ന് പഠിക്കുവാൻ കഴിയുന്നതാണ്. അന്ന് ക്വീൻസ്ലാൻറ് സർക്കാരിന്റ റോഡ് നിർമ്മാണ വിഭാഗം പ്രിൻസിപ്പൽ അഡ്വൈസറായിരുന്ന ഡോ വി പി ഉണ്ണികൃഷ്‍ണൻ ഒ എ എം അനുഭവങ്ങൾ പങ്കു വക്കുന്നു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now