ബ്ലാക്ടൗണിലെ ബൗമൻ ഹോളിൽ വച്ച് സെപ്തംബർ എട്ടിനാണ് പരിപാടി.
രാവിലെ പത്തര മുതൽ നടക്കുന്ന പരിപാടിയിലെ പ്രധാന ഇനം പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയാണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0404452195 ആന്റണിയെയോ 0421749134 എന്ന നമ്പറിൽ റോണി ജോസഫിനെയോ ബന്ധപ്പെടാം.

Source: Supplied