ഇതാദ്യമായാണ് മോഹൻലാൽ നയിക്കുന്ന ഒരു സ്റ്റേജ് ഷോ ഓസ്ട്രേലിയയിൽ നടക്കുന്നത്. സിഡ്നി, മെൽബൺ, പെർത്ത്, ബ്രിസ്ബൈൻ എന്നീ നഗരങ്ങളിലാണ് മോഹൻലാൽ സ്റ്റാർ നൈറ്റ്.
മോഹൻലാലിനൊപ്പം ഗായകരായ എം ജി ശ്രീകുമാർ, റഹ്മാൻ, ശ്രേയ ജയദീപ്, പ്രീതി വാര്യർ, അഭിനേതാക്കളായ പ്രയാഗ മാർട്ടിൻ, മീര നന്ദൻ, ഹാസ്യതാരങ്ങളായ ഹരീഷ് പെരുമണ്ണ, മനോജ് ഗിന്നസ് തുടങ്ങിയവരും വേദിയിലെത്തുന്നുണ്ടാകും.
സിനിമാ-സ്റ്റേജ് ഷോ സംവിധായകനായ ജി എസ് വിജയനാണ് ഈ സ്റ്റാർ നൈറ്റ് സംവിധാനം ചെയ്യുന്നത്.

Source: Supplied
പരിപാടിയുടെ വിശദാംശങ്ങൾ
പെർത്ത്
തീയതി: ജൂൺ 8
വേദി: Perth Convention and Exhibition Centre
വിശദാംശങ്ങൾക്ക്: 0431142568
സിഡ്നി
തിയതി: ജൂൺ 9
വേദി: Quay Centre, Sydney Olympic Park
വിശദാംശങ്ങൾക്ക്: 0470293581, 0412211627
ബ്രിസ്ബൈൻ
തിയതി: ജൂൺ 10
വേദി: Brisbane at Convention Centre
വിശദാംശങ്ങൾക്ക്: 0468534466, 0405365606
മെൽബൺ
തിയതി: ജൂൺ 11
വേദി: Melbourne Palais Centre, St Kilda
വിശദാംശങ്ങൾക്ക് : 0425889305, 0425112219