ജൂലൈ 20 ശനിയാഴ്ചയാണ് MAV കപ്പ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടക്കുന്നത്. രാവിലെ എട്ടു മണി മുതല്‍ മത്സരങ്ങള്‍ തുടങ്ങും.
പുരുഷ വിഭാഗം ഡബിള്‍സ് മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്.
നോബിള്‍ പാര്‍ക്കിലെ ബാഡ്മിന്റന്‍ കണക്ട് നോബിള്‍ പാര്‍ക്കാണ് മത്സരവേദി.
കൂടുതല്‍ വിശദാംശങ്ങള്‍:

Source: Supplied
Share

