ഓസ്‌ട്രേലിയൻ ഇൻറ്റർനാഷണൽ ഇസ്ലാമിക് കോളേജിൽ വച്ച് ഓഗസ്റ്റ് 31നാണ് പരിപാടി. 300ൽ പരം ആളുകൾ അണിനിരക്കുന്ന മെഗാ തിരുവാതിര രാവിലെ 11 മണിക്ക് നടക്കും.
കലാപരിപാടികൾക്ക് ശേഷം ഓണസദ്യയോട് കൂടിയാണ് പരിപാടി അവസാനിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0419 194 103 എന്ന നമ്പറിൽ സുനിത അല്ലെങ്കിൽ 0413 282 830 എന്ന നമ്പറിൽ ജിജി എന്നിവരെ ബന്ധപ്പെടാം.

Source: Supplied