ഒക്ടോബർ 20 ശനിയാഴ്ച മെൽബണിലെ മോവേൽ പ്രൈമറി സ്കൂൾ ഹോളിൽ 11 മണിക്കാണ് പരിപാടി നടക്കുന്നത്.
പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സമാജത്തിലെ 75 ശതമാനം അംഗങ്ങളും അവയവദാന രജിസ്ട്രിയിൽ ഒപ്പ് വയ്ക്കാനാണ് പദ്ധതി.
പരിപാടിയിൽ മെൽറ്റൺ മേയറും കൗൺസിലർമാരും ഉൾപ്പടെ രാഷ്ട്രീയ സാന്നിധ്യവും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
പരിപാടിയുടെ വിവരങ്ങൾ ഇവിടെ അറിയാം:
Movelle Primary School hall
39 Gum Road,kings park,
Vic 3021
കൂടുതൽ വിവരങ്ങൾക്ക് president@utsav.com.au എന്ന ഇമെയിൽ വഴി ബന്ധപ്പെടാവുന്നതാണ്.