Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

നിങ്ങളുടെ പ്രിഫറൻസുകൾ എങ്ങനെയാണ് വീതിക്കുന്നത്? - വോട്ടെണ്ണും മുൻപേ മനസിലാക്കുക

ഹൌസ് ഓഫ് റെപ്രസൻറേറ്റീവ്സിലേക്ക് നിങ്ങൾ നൽകിയ പ്രിഫറൻസ് വോട്ടുകൾ ഓരോ സ്ഥാനാർത്ഥികൾക്കുമായി വീതിക്കപ്പെടുന്നത് എങ്ങനെയാണ് എന്നറിയാമോ? ഇവിടെ വോട്ടു ചെയ്ത് മനസിലാക്കുക...

Voting

കുറഞ്ഞത് 50% വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർത്ഥി മാത്രമേ ഓരോ സീറ്റിലും ജയിക്കുകയുള്ളൂ.

ഇന്ത്യയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഇത്. ഇന്ത്യയിൽ കേവല ഭൂരിപക്ഷം വോട്ടു കിട്ടുന്നയാളെ അപ്പോൾ തന്നെ വിജയിയായി പ്രഖ്യാപിക്കും

ആദ്യം വോട്ടെണ്ണുന്പോൾ ഒരു സ്ഥാനാർത്ഥിക്കും 50% ശതമാനം വോട്ടില്ലെങ്കിൽ, പ്രിഫറൻസ് വോട്ടുകൾ നിർണ്ണായകമാകും.

ആദ്യ എണ്ണലിൽ ഏറ്റവും കുറച്ചുവോട്ടു കിട്ടുന്ന സ്ഥാനാർത്ഥിയുടെ പ്രിഫറൻസ് വോട്ടുകൾ മറ്റു സ്ഥാനാർത്ഥികൾക്ക് വീതിച്ചു നല്കും. 

അങ്ങനെ  ഏതെങ്കിലും ഒരു സ്ഥാനാർത്ഥി 50% വോട്ട് നേടുന്നത് വരെ ഇത് തുടരും. 

ഇത് എങ്ങനെയാണെന്ന് കുറച്ചുകൂടി വ്യക്തമായി മനസിലാക്കാം, ഇവിടെ വോട്ടു ചെയ്ത് നോക്കുക..


1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now