SKIP TO MAIN CONTENT

'Nair gets Nair': മലയാളിയെ വീഴ്ത്തി മലയാളി; നാവുടക്കി കമന്റേറ്റര്‍മാര്‍

'Nair gets Nair'...രാജ്യാന്തര ക്രിക്കറ്റ് രംഗത്ത് ഒരു കമന്റേറ്റര്‍ ഇങ്ങനെ പറയുന്നത് ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും.

Arjun Nair

1 min read

Published

Updated


Skip to article content

ഓസ്‌ട്രേലിയയിലെ ടൗണ്‍സ് വില്ലില്‍ നടക്കുന്ന ചതുര്‍ ടീം ടൂര്‍ണമെന്റിലാണ് ഇന്ത്യന്‍ എ ടീമിലെ ഒരു മലയാളിയെ ഓസ്‌ട്രേലിയന്‍ നാഷണല്‍ പെര്‍ഫോര്‍മന്‍സ് ടീമിലെ മറ്റൊരു മലയാളി പുറത്താക്കിയത്.

ഇന്ത്യന്‍ എ ബാറ്റ്‌സ്മാന്‍ കരുണ്‍ നായരെ ഓസ്‌ട്രേലിയന്‍ പെര്‍ഫോര്‍മന്‍സ് സ്‌ക്വാഡിലെ സ്പിന്നര്‍ അര്‍ജുന്‍ നായരാണ് കുടുക്കിയത്.

മികച്ച ഫോമില്‍ ബാറ്റ് ചെയ്ത കരുണ്‍ നായര്‍ (72) അര്‍ജുന്റെ പന്തില്‍ സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച് ക്യാച്ച് നല്‍കുകയായിരുന്നു.

വിക്കറ്റ് വീണപ്പോള്‍ നായര്‍ ഗെറ്റ്‌സ് നായര്‍ എന്നു പറഞ്ഞാല്‍ നാക്കുളുക്കും എന്ന കമന്റര്‍മാരുടെ നിരീക്ഷണവും തമാശയായി.

വീഡിയോ കാണാം...

kaurn_nair.jpg?itok=Vfz6BWQZ

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now