ഒക്ടോബർ അഞ്ചിന് വൈകുന്നേരം നാല് മണി മുതൽ ഏഴു മണിവരെയാണ് നവരാത്രി ആഘോഷം.
അഡ്‌ലൈഡിലെ വുഡ്‌വിൽ റോഡിലുള്ള വുഡ്‌വിൽ ടൗൻഹോളിൽ വച്ച് നടക്കുന്ന ആഘോഷത്തിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0430 518 290 എന്ന നമ്പറിൽ കണ്ണൻ നായർ, 0401 578 269 എന്ന നമ്പറിൽ പ്രീതി ജയ്‌മോൻ എന്നിവരെ ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം:

Source: Supplied