സെപ്തംബർ എട്ടാം തീയതി ഞായറാഴ്ച രാവിലെ പത്ത് മണി മുതലാണ് പരിപാടി. പ്രശസ്ത കാർട്ടൂണിസ്റ്റ് അഡ്വ ജിതേഷ്ജി നയിക്കുന്ന വരയരങ് ആണ് പരിപാടിയിലെ പ്രധാന ഇനമെന്ന് സംഘാടകർ അറിയിച്ചു.
സ്പ്രിങ്‌വെയിൽ ടൗൺ ഹോളിൽ വച്ച് നടക്കുന്ന പരിപാടി വൈകുന്നേരം ഏഴു മണിക്ക് അവസാനിക്കും.
പരിപാടിയെകുറിച്ചുള്ള വിവരങ്ങൾ ഇവിടെ അറിയാം :

Source: Supplied