സർഗം 2019 എന്ന പേരിൽ സെപ്റ്റംബർ 14നാണ് HUMSAM നടത്തുന്ന ഓണാഘോഷം. വിധു പ്രതാപ്, രഞ്ജിനി ജോസ് തുടങ്ങിയ പിന്നണി ഗായകർ നയിക്കുന്ന സംഗീത പരിപാടിയായ ഓണനിലാവാണ് ഓണാഘോഷത്തിലെ പ്രധാനയിനമെന്ന് സംഘാടകർ അറിയിച്ചു.
ന്യൂ കാസിലിലെ സെയ്ന്റ് ഫിലിപ്സ് ക്രിസ്ത്യൻ കോളേജ് തിയേറ്ററിൽ വാച്ചാണ് പരിപാടി.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം:

Source: Supplied