ഓഗസ്റ്റ് 31ന് രാവിലെ ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെയാണ് പരിപാടി. ബിജു നാരായണനും സംഘവും നയിക്കുന്ന അടിപൊളി ഓണം എന്ന സംഗീത പരിപാടിയാണ് ഓണാഘോഷത്തിലെ മുഖ്യയിനമെന്ന് സംഘാടകർ അറിയിച്ചു.
ആലീസ് സ്പ്രിങ്‌സിലെ സടഡീനിലുള്ള OLSH മരിയൻ സെന്ററിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും നടക്കും.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0420420612 എന്ന നമ്പറിൽ ജോജോ തോട്ടുങ്കലിനെ ബന്ധപ്പെടാവുന്നതാണ്.

Source: Supplied