SKIP TO MAIN CONTENT

ഓസ്ട്രേലിയൻ ബാങ്കുകളുടെ വിവരങ്ങൾ ചോർത്തുന്ന മാൽവെയർ കണ്ടെത്തി

ഓസ്ട്രേലിയൻ ബാങ്കുകളുടെ മൊബൈൽ ആപ്പുകളെ ലക്ഷ്യമിട്ടുകൊണ്ട് രൂപപ്പെടുത്തിയ പുതിയ മാൽവെയർ കണ്ടെത്തി. ഇത് ഓസ്ട്രേലിയയിലെയും ന്യുസീലണ്ടിലെയും പ്രാധാന ബാങ്കുകളായ കോമൺവെൽത്ത് ബാങ്ക്, വെസ്റ്റ് പാക്ക്, ANZ, NAB, Bendigo Bank, St George Bank, Bank of New Zealand, Kiwibank തുടങ്ങിയവയുടെ ഉപഭോക്താക്കളെ സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

یک گوشی موبایل
Source: AAP

1 min read

Published

Updated

By Salvi Manish


Skip to article content

ആന്ഡ്രോയിഡ് ഫോണുകളിലൂടെ ബാങ്ക് അക്കൌണ്ടുകൾ പരിശോധിക്കുന്നവരെയാണ് ഈ മാൽവെയർ കൂടുതൽ ബാധിക്കാൻ സാധ്യത. ഇതിലൂടെ പാസ്സ്‌വേർഡ്‌ മോഷ്ടിക്കുകയും അത് വഴി പണം ട്രാൻസ്ഫർ ചെയ്യുകകയും മറ്റും ചെയ്യുക എന്നതാണ് മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യം . ഇ എസ് ഇ ടി സെക്യൂരിറ്റി സിസ്റെംസ് കണ്ടെത്തിയ ഈ പുതിയ മാൽവെയർ, മൊബൈലിൽ ഒളിഞ്ഞിരിക്കുകയും, ബാങ്ക് അക്കൌണ്ടുകളുടെ ആപ്പ് തുറക്കുന്ന സാഹചര്യത്തിൽ പ്രവർത്തനനിരതമാകുകയും ചെയ്യുന്നു. അതിനാൽ, ആന്ഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർ malware protection software നിർബന്ധമായും ഇൻസ്റ്റോൾ ചെയ്യണമെന്നു സൈബർ സെക്യൂരിറ്റി വിദഗ്ദ്ധൻ മാത്യു വാറെൻ അറിയിച്ചു.

For those who believe they are infected by the malware, they can remove it from the device by first decommissioning administrator rights for the app by going to Settings > Security > Device administrators > Flash Player > Deactivate.

From there, users can uninstall the malware app in settings.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now