എസ്സൻസ് മെൽബണിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. "Way to Southern-Cross" എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി പെർത്ത്, ബ്രിസ്‌ബൈൻ, മെൽബൺ, സിഡ്നി എന്നീ നഗരങ്ങളിലാണ് നടക്കുന്നത്.
പ്രഭാഷണങ്ങൾ, ആശയസംവാദങ്ങൾ, കുട്ടികൾക്കുള്ള ശാസ്ത്ര ക്വിസ് എന്നിവയ്‌ക്കൊപ്പം വാനനിരീക്ഷണ സെഷനുകളും പരിപാടിയിൽ ഉൾപ്പെടുന്നു.
അന്ത്യത്തിലേക്കുള്ള വഴികൾ, വിൽക്കാനുണ്ട് കോമൺസെൻസ്, നവയുഗത്തിലെ മയിലെണ്ണക്കച്ചവടക്കാർ, ശാസ്ത്രത്തിന്റെ സ്വന്തം ക്ളീറ്റസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പരിപാടികൾക്കാണ് ഡോ. വൈശാഖൻ തമ്പി നേതൃത്വം കൊടുക്കുന്നത്.
പരിപാടിയുടെ കൂടുതൽ വിശദശാംശങ്ങൾ
പെർത്ത് :
"അന്ത്യത്തിലേക്കുള്ള വഴികൾ "- മേയ് 20 Sunday 5.30 PM Canning Townhall , Canning WA
കൂടുതൽ വിവരങ്ങൾക്ക് : 0432 334 804 എന്ന നമ്പറിൽ ബന്ധപ്പെടാം
ബ്രിസ്‌ബൈൻ:
"വിൽക്കാനുണ്ട് കോമൺസെൻസ് " - മേയ് 22 Tuesday 6.00 PM Cooper Plain Library Hall, Brisbane
കൂടുതൽ വിവരങ്ങൾക്ക് : 0431 221 018 എന്ന നമ്പറിൽ ബന്ധപ്പെടാം
മെൽബൺ :
"REACH FOR THE STARS" -മേയ് 25 FRIDAY 6 .30 Mount Martha Observatory VIC, Sky Watching Session and Obsevatory
"നവയുഗത്തിലെ മയിലെണ്ണക്കച്ചവടക്കാർ"- മേയ് 26 Saturday 4.00 PM "Masterminds '18" Quizshow and Presentation Barry Road Community Centre, Thomastown
കൂടുതൽ വിവരങ്ങൾക്ക്: 0431 221 018 എന്ന നമ്പറിൽ ബന്ധപ്പെടാം
സിഡ്നി:
"ശാസ്ത്രത്തിന്റെ സ്വന്തം ക്ളീറ്റസ്" - മേയ് 27 Sunday 5PM Oatlands Golf Club, Oatlands
കൂടുതൽ വിവരങ്ങൾക്ക്: 0434 287 260 എന്ന നമ്പറിൽ ബന്ധപ്പെടാം
പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.essense.org.au എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Read more at: https://oceania.manoramaonline.com/oceania/2018/04/17/dr-vaisakhan-thampi.html
More Info . 0432 334 804 ...
Read more at: https://oceania.manoramaonline.com/oceania/2018/04/17/dr-vaisakhan-thampi.html
പെർത്ത് മേയ് 20 Sunday 5.30 PM "അന്ത്യത്തിലേക്കുള്ള വഴികൾ " Canning Townhall , Canning WA ...